കൊച്ചിയുടെ സ്വന്തം വാട്ടർമെട്രോ യാത്ര ആസ്വദിച്ച് ജി 20 പ്രതിനിധികൾ, ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനൽ നിന്ന് വൈപ്പിനിലേക്കായിരുന്നു സംഘത്തിന്റെ യാത്ര. സുരക്ഷ, അടിസ്ഥാന സൗകര്യം, യാത്രാനിരക്ക് എന്നിവയെല്ലാം സംഘത്തെ അത്ഭുതപ്പെടുത്തി. കൊച്ചിയിൽ...
കോട്ടയം നാട്ടകം മണിപ്പുഴ ജംക്ഷന് സമീപം എംസി റോഡരികിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്ന ലുലു മിനി മാളിന്റെ നിർമാണം പുരോഗമിക്കുന്നു. ഹൈപ്പർമാർക്കറ്റിന് പ്രാധാന്യം നൽകിയുള്ള മാളാണ് നിർമിക്കുന്നത്. ഡിസംബറോടെ നിർമാണം പൂർത്തിയാക്കി അടുത്ത...
ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് മറ്റന്നാൾ എത്തുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ തീരപ്രദേശത്തുള്ള ആളുകളെ മാറ്റിത്തുടങ്ങി. ഇതുവരെ 7,500 ഓളം ആളുകളെ സംസ്ഥാനത്തെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അപകട സാധ്യത കണക്കിലെടുത്ത്...
ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള ട്രെയൽ അലോട്ട്മെന്റ് ഇന്ന് വൈകീട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കും. 15ന് വൈകീട്ട് വരെ ട്രെയൽ അലോട്ട്മെന്റ് പരിശോധിക്കാം. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ 'click for higher secondary admission'...
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്-യുജി) ഫലം ഇന്ന് പ്രഖ്യാപിക്കും. ഫലം പുറത്തുവന്നു കഴിഞ്ഞാൽ പരീക്ഷാർഥികൾക്ക് സ്കോർ കാർഡ് അറിയാൻ neet.nta.nic.in എന്ന വെബ്സൈറ്റിൽ ഫലം അറിയാം. മേയ് ഏഴിനാണ് (നീറ്റ്-2023...