1606 - ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയപതാകയായി യൂണിയൻ ജാക്ക് തെരഞ്ഞെടുത്തു.
1931 - മണിക്കൂറിൽ 231 മൈൽ വേഗമുള്ള ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വേഗതയേറിയ കൊടുങ്കാറ്റ്, അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ ഹാംഷെയർ സംസ്ഥാനത്തിലെ മൗണ്ട് വാഷിങ്ടൺ...
കേരളമുൾപ്പെടെ 5 സംസ്ഥാനങ്ങൾ ഊർജകാര്യക്ഷമതാ സൂചികയിൽ മുന്നിൽ. കേരളം, രാജസ്ഥാൻ, കർണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ. കേന്ദ്ര ഊർജമന്ത്രാലയം പ്രസിദ്ധീകരിച്ച സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്സിലാണ് ഇക്കാര്യം അറിയിച്ചത്. 60...
ആലപ്പുഴ ജില്ലയിലെ ചേർത്തല മെഗാ ഫുഡ് പാർക്ക് കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായവകുപ്പ് മന്ത്രി പശുപതി കുമാർ പരസിനോടൊപ്പം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. 84 ഏക്കർ സ്ഥലത്താണ് ചേർത്തല മെഗാ ഫുഡ് പാർക്ക് ഒരുക്കിയിരിക്കുന്നത്....
മ്യാൻമറിൽ സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകുവാൻ അഭ്യർത്ഥിച്ചു യാംഗൂണിലെ കർദിനാൾ ചാൾസ് ബോ. ക്രിസ്ത്യാനികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ സൈനികരും വംശീയ വിമ ഗ്രൂപ്പുകളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരയുദ്ധത്തിന്റെ ആഘാതം...
സർക്കാരിന്റെ 'വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്' ക്യാമ്പയിൻ പ്രകാരം 2.5 ലക്ഷം പേർക്ക് സൗജന്യ അനീമിയ ചികിത്സ നൽകാനായെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. 15 മുതൽ 59 വയസുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ...