ചേന്നാട്: സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന സമ്മർ ഫിയസ്റ്റ - 2023 അവധികാല പരിശീലന കളരിക്ക് തുടക്കമായി.
ഫുട്ബോൾ വോളിബോൾ പരിശീലനം, നാടക പരിശീലനം, ഡാൻസ്, പ്രവർത്തി പരിചയ മേളകൾ,...
സണ്‍ഡര്‍ലാന്‍ഡ് (ബ്രിട്ടന്‍): അപ്രതീക്ഷിതമായി സ്ഥിരീകരിച്ച കാന്‍സറിനെ തുടര്‍ന്നു കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് വിധികല്‍പ്പിച്ചിരിന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് സമ്മാനമായി ലഭിച്ചത് അഞ്ച് കുഞ്ഞുങ്ങളെ. തങ്ങള്‍ക്കുണ്ടായ ഈ അഞ്ച് അത്ഭുത മക്കളും കര്‍ത്താവിന്റെ സമ്മാനമാണെന്നാണ് അമി,...
സഞ്ചാരികൾക്ക് വർണക്കാഴ്ചകൾ സമ്മാനിക്കാൻ കാന്തല്ലൂർ ടൂറിസം ഫെസ്റ്റ് ചൊവ്വാഴ്ച തുടങ്ങും. വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് വാണിജ്യമേള ഉദ്ഘാടനം ചെയ്യുന്നത്....
കാലടി: വിശ്വാസികൾ തലച്ചുമടായി പൊൻപണമിറക്കിയതോടെ മലയാറ്റൂർ പുതു ഞായർ തിരുനാളിനു സമാപനമായി. പുതുഞായർ തിരുനാളിന്റെ പ്രധാന ദിനങ്ങളായിരുന്ന ശനിയാഴ്ചയും ഇന്നലെയും വൻ ഭക്തജന തിരക്കാണു കുരിശുമുടിയിൽ അനുഭവപ്പെട്ടത്. കടുത്ത ചൂടിനെ അവഗണിച്ചും വിശ്വാസികൾ...
തൃക്കരിപ്പൂർ: വിശുദ്ധ കുരിശിന്റെയും നൂറിൽപ്പരം വിശുദ്ധരുടെയും തിരുശേഷിപ്പുകൾ വഹിച്ചുക്കൊണ്ട് കേരള സഭയ്ക്കായി ദൈവകരുണയുടെ പ്രാർത്ഥനായാത്ര തുടങ്ങി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന യാത്രയ്ക്കു തൃക്കരിപ്പൂർ സെന്റ് പോൾസ് ദേവാലയത്തിൽനിന്നുമാണ് തുടക്കമായത്. കേരളത്തിലെ...