ലണ്ടന്‍: മെയ് മാസം ആറാം തീയതി ഇംഗ്ലണ്ടിലെ രാജാവായി ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണം നടക്കുന്ന പശ്ചാത്തലത്തില്‍ ഈശോ മരിച്ച കുരിശിന്റെ രണ്ട് ഭാഗങ്ങളുള്ള തിരുശേഷിപ്പ് ഫ്രാൻസിസ് പാപ്പ, രാജാവിനു സമ്മാനമായി നൽകി. സ്ഥാനാരോഹണ...
തൃശൂർ: മുളയം മേരിമാത മേജർ സെമിനാരി റെക്ടറായി റവ.ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കലിനെ നിയമിച്ചു. മേയ് ആറിനു ചുമതലയേൽക്കും.
തൃശൂർ അതിരൂപത വൈദികനായ റവ. ഡോ. സെബാസ്റ്റ്യൻ എംജി യൂണിവേഴ്സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും റോമിലെ ഗ്രിഗോറിയൻ...
കോട്ടയം: കോട്ടയം അതിരൂപതയിലെ സെൻറ് ജോസഫ്സ് സന്യാസിനി സമൂഹത്തിൻറെ സുപ്പീരിയർ ജനറലായി സിസ്റ്റർ അനിത വെളിയന്നൂർ പുളിക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ സൗമി പാലത്തടത്തിൽ, ചാമക്കാല, സിസ്റ്റർ ഗ്രേസി കുഴിപ്പിള്ളിൽ ചാമക്കാല, സിസ്റ്റർ ബൈസി...
സംസ്ഥാനത്ത് 3 ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതൽ 23 വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതായും...