ചെമ്മലമറ്റം : ലോക രക്തദാന ദിനത്തിൽ അപൂർവ രക്തഗ്രൂപ്പായ എ ബി - നെഗറ്റ്യൂവ് ബ്ലഡ് അനേകം പേർക്ക് ദാനം ചെയ്ത റിക്സൺ വാഴയ്ക്കാപാറയ്ക്ക് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിന്റെ ആദരവ്.
സ്കൂൾ...
ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് കോളേജ്, റെഡ് റിബ്ബൺ ക്ലബ്ബ്, എൻ.എസ്.എസ് യൂണിറ്റ്, പാലാ മരിയൻ മെഡിക്കൽ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക രക്തദാന ദിനം ആചരിച്ചു....
നീറ്റ് യുജി 2023 പരീക്ഷയിൽ കേരളത്തിന് അഭിമാന നേട്ടം. പരീക്ഷയിൽ കോഴിക്കോട് സ്വദേശിനി ആർഎസ് ആര്യ 23-ാ ം റാങ്ക് നേടി. 711 മാർക്ക് നേടിയ ആര്യയ്ക്കാണ് കേരളത്തിൽ ഒന്നാം റാങ്ക്. പരീക്ഷയെഴുതിയ...
മെസിയെ കിട്ടില്ലെന്നായതോടെ നെയ്മറുടെ പിന്നാലെ പാഞ്ഞ് സൗദി ക്ലബ്ബ് അൽ ഹിലാൽ. 200 ദശലക്ഷം യൂറോ വാർഷിക പ്രതിഫലം നൽകാമെന്നാണ് നെയ്മറിന് അൽ ഹിലാലിന്റെ വാഗ്ദാനം. നെയ്മറിന് 2025വരെ പിഎസ്ജിയുമായി കരാറുണ്ട്. ഇതുകൊണ്ടുതന്നെ...
മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പനി നിസാരമായി കാണരുത്. ഡെങ്കിപ്പനി, ഇൻഫ്ളുവൻസ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാൻ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്.
നീണ്ടുനിൽക്കുന്ന പനി...