അരുവിത്തുറ: വിവിധ കാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ അരുവിത്തുറ സെന്റ് ജോർജ് പിതൃവേദി പാലാ രൂപതയിൽ തന്നെ ശ്രദ്ധേയമാകുകയാണ്. അരുവിത്തുറ തിരുനാളിനോട് അനുബന്ധിച്ച് പള്ളി മുറ്റത്ത് പ്രവർത്തിക്കുന്ന പിതൃവേദിയുടെ സ്റ്റാൾ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.
മായം...
കൊച്ചി വാട്ടർ മെട്രോയുടെ വൈറ്റില-കാക്കനാട് സർവീസ് ഇന്ന് ആരംഭിക്കും. വൈപ്പിൻ ഹൈകോർട്ട് റൂട്ടിലാണ് ഇന്നലെ സർവീസ് നടത്തിയത്. ആദ്യ സർവീസിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 6559 പേരാണ് ഇന്നലെ വാട്ടർ മെട്രോയിൽ സഞ്ചരിച്ചത്....
ചങ്ങനാശേരി: ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ. ലെയോപോള്‍ദോ ജിറെല്ലി 28 മുതൽ 30വരെ ചങ്ങനാശേരി അതിരൂപതയിൽ സന്ദർശനം നടത്തും. ഇന്ത്യയിലെ കത്തോലിക്ക സഭയുടെ മാർപാപ്പയുമായുള്ള ബന്ധവും ആശയവിനിമയവും കൈകാര്യം ചെയ്യുന്ന...
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയിൽ ആഗോളസുവിശേഷവത്ക്കരണ സംബന്ധിയായ മൗലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിലേക്ക് പുതിയ അംഗങ്ങളെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. കർദ്ദിനാളുമാരും, മെത്രാന്മാരും, വൈദികരും സിസ്റ്റേഴ്സും അല്‍മായരും ഉൾപ്പെടുന്ന...
ബംഗളൂരു: ഉത്തര്‍പ്രദേശിലെ അലഹാബാദ് രൂപതയുടെ മുന്‍ ബിഷപ്പ് ഡോ. ഇസിദോർ ഫെർണാണ്ടസ് (76) കാലം ചെയ്തു. ഇന്നലെ ഏപ്രിൽ 26 ബുധനാഴ്ച വൈകുന്നേരം 5.30 ന് അലഹബാദിലെ നസ്രത്ത് ഹോസ്പിറ്റലിൽവെച്ച് ഹൃദയാഘാതത്തെ തുടർന്നായിരിന്നു...