അമലോദ്ഭവ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് S.M.Y.M വലവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ടാബ്ലോ ഫാൻസി ഡ്രസ്സ് മത്സരങ്ങൾ നടത്തും. ഫാൻസി ഡ്രസ്സ് മത്സരം 2022 ഡിസംബർ 11ആം തീയതി ഞായറാഴ്ച്ച 3:00 PM ന്...
പാലാ: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേക്ക് നിർമ്മാണ പരിശീലന ക്ലാസ്സ് 2022 ഡിസംബർ 10 ശനിയാഴ്ച പാലാ അഗ്രിമ കർഷക മാർക്കറ്റിൽ വച്ച് നടത്തപ്പെടുന്നു. വിശദ വിവരങ്ങൾക്ക് Mob: 9074556724
ലോകരക്ഷകന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്മസ് സീസണിനോട് അനുബന്ധിച്ച് പുറത്തിറക്കിയ 'ഫോർ എവർ സ്റ്റാംപ്' ശേഖരത്തിൽ 'വിർജിൻ ആൻഡ് ചൈൽഡ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഖ്യാത പെയിംന്റിംഗാണ് ചിത്രീകരിച്ചിരിക്കുന്നത്
ചെന്നൈ: തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച മാൻദൗസ് ഇന്ന് തീരം തൊടും. തമിഴ്നാട്-ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിലായി മഹാബലിപുരത്തിന് സമീപം കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരളത്തിൽ നാല് ജില്ലകളിൽ...
27th രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ദാർദൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ടോറി ആന്റ് ലോകിതയാണ്...