സ്വജീവിതം ദൈവത്തിനും ദൈവജനത്തിനും വേണ്ടി സമർപ്പിച്ച് ദൈവസംപ്രീതി സമ്പാദിച്ച ദൈവദാസൻ ബ്രൂണോ കണിയാരകത്ത് അച്ചന്റെ 31-ാം ശ്രാദ്ധാചരണം ഡിസംബർ 15-ാം തിയതി വ്യാഴാഴ്ച കുര്യനാട് സെന്റ് ആൻസ് ആശ്രമ ദൈവാലയത്തിൽ വച്ച് നടത്തുകയാണ്....
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ചൈനയുടെ ആക്രമണത്തെ ഇന്ത്യൻ സൈന്യം പ്രതിരോധിച്ച് തുരത്തിയെന്നും, ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികരില്‍ ആര്‍ക്കും ജീവഹാനിയോ ഗുരുതര പരിക്കോ സംഭവിച്ചിട്ടില്ലെന്നും പ്രതിരോധമന്ത്രി ലോകസഭയിൽ പറഞ്ഞു. . ഇന്ത്യന്‍ കമാന്‍ഡറുടെ സമയോചിതമായ...
മാർപ്പാപ്പയുടെ തീരുമാനത്തിനെതിരായ പ്രവർത്തനം മാർപ്പാപ്പയെ നിരാകരിക്കുന്നതിനു തുല്യമായി കാണണമെന്നും സഭയിലെ അഭിപ്രായ ഭിന്നത വിശ്വാസ ജീവിതത്തെ വരെ ബാധിക്കുന്ന അവസ്ഥയിൽ എത്തിയെന്നും മാർ താഴത്ത് ഓർമ്മിപ്പിച്ചു.
ക്രിസ് മസ്സ് രാവുകളെ വരവേൽക്കാൻ ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ നക്ഷത്ര മൽസരം ശ്രദ്ധയമായി വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച നക്ഷത്ര പ്രദർശനം കാണാൻ മാതാപിതാക്കളും എത്തി നക്ഷത്ര മൽസരത്തിൽ...
പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡയബറ്റിക് ഫുട്ട് ക്ലിനിക്കിന്റെ നേതൃത്വത്തിൽ സൗജന്യ ഡയബറ്റിക് ഫുട്ട് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശേഷം സംഘടിപ്പിക്കുന്ന ക്യാമ്പിൽ എൻഡോക്രൈനോളജി...