പത്തുവര്‍ഷം മുമ്പ് ലയണല്‍ മെസിക്കൊപ്പം ഒരു ഫോട്ടോയെടുക്കാന്‍ കൊതിച്ചു നിന്ന പയ്യന്‍ ഇന്ന് അര്‍ജന്റീനയുടെ പുത്തന്‍ ഗോളടി പ്രതീക്ഷയായി വളര്‍ന്നിരിക്കുന്നു. ക്രൊയേഷ്യയ്‌ക്കെതിരേ സെമിഫൈനലില്‍ അര്‍ജന്റീനയുടെ മനോഹരമായ രണ്ടു ഗോളുകള്‍ നേടിയ ജൂലിയന്‍ അല്‍വരസിന്റെ...
കാവുംകണ്ടം : ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപനവും സമ്മേളനവും നടത്തി. മിഷൻ ലീഗ് അംഗങ്ങൾ റെഡ്, ബ്ലൂ, ഗ്രീൻ എന്നീ ഹൗസ് അടിസ്ഥാനത്തിൽ കാവുംകണ്ടം...
സീറോമലബാർ സഭാ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകില്ല. സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സാവകാശം തേടും ഇതിനായി കൂടുതൽ സമയം ആവിശ്യപ്പെടും....
ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശം ഉയർത്തി കഴിഞ്ഞ ആറ് മാസം വിവിധ പ്രവർത്തനങ്ങളിലുടെ സമുഹത്ത് ചലനങ്ങൾ സൃഷ്ടിക്കുന്ന ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കുൾ വിദ്യാർത്ഥികൾ ക്രിസ്മസ്സ് പുതുവൽസര ദിനത്തോട്...
വത്തിക്കാൻ സിറ്റി : ദൈവം ചെയ്യുന്ന പ്രവൃത്തികൾ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അതീതമാണെന്നും അവിടുത്തെ പ്രവർത്തനം എല്ലായ്പ്പോഴും വ്യത്യസ്തമാണെന്നും ഫ്രാൻസിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണത്തിൽ സംസാരിക്കുകയായിരിന്നു പാപ്പ . നമ്മുടെ...