ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡ് അംഗം കുഴിപ്ലാക്കിൽ സ്റ്റീഫൻന്റെ വീട്ടിൽ വിരുന്നു വന്ന കല്ലുംതൂവാല മാതൃകയിൽ ഉള്ള പൂമ്പാറ്റ നാട്ടുകാർക്ക് കൗതുക കാഴ്ചയായി. ഇന്നലെയാണ് ഈ പൂമ്പാറ്റ വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
APJ അബ്ദുൽ കലാം ടെക്‌നോലോജിക്കൽ യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം MA കോളേജിൽ വച്ച് നടത്തപ്പെട്ട 2022-23 കരാട്ടെ ചാമ്പ്യൻഷിപ്പിൽ sjcet കോളേജിലെ ചുണക്കുട്ടികൾ മെഡലുകൾ കരസ്തമാക്കി.
ജഗൻ എസ് gold മെഡൽ, സാവിയോ ടോമി...
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഇന്ന്. വോട്ടർപട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്ന് വോട്ടർപട്ടിക നിരീക്ഷകൻ എസ്.വെങ്കിടേശപതി പറഞ്ഞു.
താമരശേരി: ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യവുമായി താമരശേരി രൂപത. മാപ്പ് അബദ്ധങ്ങൾ നിറഞ്ഞതാണെന്നും സാമൂഹികാഘാത പഠനം നടത്തണമെന്നും ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.
ബഫർസോൺ വിഷയത്തിൽ സർക്കാർ മലയോര ജനതയുടെ വേദന...
ഖത്തറിൽ ഇന്ന് കലാശപ്പോര്. ജയിച്ചു മടങ്ങാൻ മെസി, രണ്ടാം തവണയും കപ്പുയർത്താൻ എംബാപ്പെ. ഫുട്ബോൾ ലോകത്തെ പുതിയ രാജാക്കന്മാരെ ഇന്നറിയാം. ഖത്തർ ലോകകപ്പിന്റെ കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്ബ്യന്മാരായ ഫ്രാൻസ് മുൻ ചാമ്ബ്യന്മാരായ...