Special Reporter

1610 POSTS

Exclusive articles:

അഖില കേരള മരിയൻ ക്വിസ് സംഘടിപ്പിച്ചു

ആളൂർ: ഇരിങ്ങാലക്കുട രൂപത സി എൽ സി യുടെ ആഭിമുഖ്യത്തിൽ അഖിലകേരള മരിയൻ ക്വിസ് 'മരിയൻ 2K22' നടത്തി. വിവിധ രൂപതകളുടെയും ഇടവകകളുടെയും സാന്നിധ്യം കൊണ്ട് വിപുലമായിരുന്ന മരിയൻ ക്വിസിന്റെ സമാപന സമ്മേളനം...

കോവിഡ് വ്യാപനം, ജാഗ്രത കൂട്ടാൻ കേന്ദ്ര നിർദ്ദേശം

ദില്ലി: വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപന കണക്കിലെടുത്ത് ജാഗ്രത കൂട്ടാൻ കേന്ദ്ര നിർദ്ദേശം. ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പ്രതികരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേകം യോഗം...

അതിർത്തി കടന്ന് പാക് ഡ്രോൺ

ദില്ലി: വടക്കേന്ത്യയിൽ കനത്ത മൂടൽ മഞ്ഞിനിടെ പഞ്ചാബിലെ പാക് അതിർത്തി മേഖലയിൽ ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്. അമൃത്‌സർ ജില്ലയിലാണ് പാകിസ്ഥാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഡ്രോൺ വെടിവച്ചിട്ടത്. ഏതാനും മിനിറ്റുകൾ ആകാശത്ത്...

മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂ​ഡ​ല്‍​ഹി: സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റും തൃ​ശൂ​ർ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ്പു​മാ​യ മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ര്‍​ശി​ച്ചു. ഇ​ന്ന് രാ​വി​ലെ 11 മ​ണി​ക്ക് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും പ​ങ്കെ​ടു​ത്തു. മാ​ര്‍​പാ​പ്പ​യു​ടെ ഇ​ന്ത്യാ...

ചൈന ലോക്ഡൗൺ പിൻവലിച്ചാൽ 2 മില്യൺ ആളുകൾ മരിക്കുമെന്ന് റിപ്പോർട്ട്‌

ചൈനീസ് സര്‍ക്കാരിന്റെ സീറോ കൊവിഡ് നയവും ലോക്ക്ഡൗണ്‍ വ്യവസ്ഥകളും പിന്‍വലിച്ചാല്‍ ചൈനയില്‍ 1.3 മില്യണ്‍ മുതല്‍ 2.1 മില്യണ്‍ ആളുകള്‍ക്ക് വരെ ജീവന്‍ നഷ്ടമായേക്കാമെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കുകളും ബൂസ്റ്റര്‍...

Breaking

ആശ്രയിൽ ഡയാലിസിസ് കിറ്റ് വിതരണം

ഗാന്ധിനഗർ : കഴിഞ്ഞ 19 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു...

ഇന്ന് കാർഷിക മേള 2026ന് സമാപനം; സമാപന സമ്മേളനവും അവാർഡുദാനവും വൈകിട്ട്

രാമപുരം: രാമപുരം പള്ളി മൈതാനിയിൽ പുരോഗമിക്കുന്ന കാർഷിക മേള 2026 ഇന്ന്...

ഖമനയിയുടെ കൊലപാതകം: ഇസ്രയേലിന് നേരെ ഇറാന്റെ ശക്തമായ മിസൈൽ ആക്രമണം; ഗൾഫ് മേഖലയിൽ കനത്ത ജാഗ്രത

പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യംവച്ച്...
spot_imgspot_img