മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.75 അടിയിൽ നിന്ന് 141.8 അടിയായി ഉയർന്നു.ശക്തമായതോടെയാണ് ജലനിരപ്പ് ഉയർന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കഴിഞ്ഞ ദിവസം കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചതിനെത്തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നിരുന്നു. 142...
ദില്ലി ഉൾപ്പെടെ പലയിടത്തും ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില 5 ഡിഗ്രിയായി. കനത്ത മൂടൽമഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ റെയിൽ - റോഡ് ഗതാഗതത്തെ ബാധിച്ചു. ഇന്നലെ 12 ട്രെയിൻ സർവീസുകളാണ് മൂടൽമഞ്ഞിനെ തുടർന്ന്...
രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. ചൊവ്വാഴ്ചയാണ് മോക്ക് ഡ്രിൽ നടക്കുക. അന്ന് വൈകീട്ട് തന്നെ ഫലം അപ്ലോഡ് ചെയ്യണമെന്നും കേന്ദ്രം നിർദേശം നൽകി. കൊവിഡ്...
സമാധാനം ആരംഭിക്കുന്നത് വ്യക്തികളിൽ നിന്നെന്ന് ക്രിസ്മസ് സന്ദേശത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ. പുതിയ ലോകത്ത് സമാധാനമാണ് ആവശ്യമെന്നും ഇതിനായി സ്ത്രീയും പുരുഷനും പ്രവർത്തിക്കണമെന്നും യുദ്ധത്തിൽ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് രാവിൽ...
ക്രിസ്തുമസ് ആശംസകൾ നേർന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയിൽ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശം പകർന്നും സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമാണ് ക്രിസ്തുമസ്. സഹാനുഭൂതിയും...