ബലോൻ ദ് ഓർ പുരസ്കാരം ലയണൽ മെസിക്ക് തന്നെ ലഭിക്കുമെന്ന് പോളണ്ട് താരം റോബോർട്ട് ലെവൻഡോവ്സ്കി, ലോകകപ്പ് മെസിയുടെ സാധ്യതകൾ ഇരട്ടിയാക്കി. ലോകകപ്പ് അർജന്റീന നേടുമെന്ന് തനിക്ക് ഉറപ്പായിരുന്നു. വിരമിക്കുന്നതിനു മുമ്പ് മെസിയുമൊത്ത്...
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര നേടിയതോടെ 2023 ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷ ശക്തമായി. പോയന്റ് പട്ടികയിൽ ഇന്ത്യ രണ്ടാമതെത്തി. നിലവിൽ 58.93 റേറ്റിങ്ങാണ് ഇന്ത്യയ്ക്കുള്ളത്. 76.92 റേറ്റിങ്ങുള്ള ഓസ്ട്രേലിയയാണ്...
സംസ്ഥാനത്തെ 5 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പാലക്കാട് PHC ഒഴലപ്പതി 97%, കണ്ണൂർ PHC കോട്ടയം മലബാർ 95%, കൊല്ലം PHC...
പെൺകുട്ടികൾ ചാടിപ്പോയതിന് പിന്നാലെ കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടി. പോക്സോ ഇരകളടക്കം ചാടിപ്പോയതിനെ തുടർന്നാണ് വനിതാ ശിശു വികസന വകുപ്പിന്റെ നടപടി. മഹിളാ സമഖ്യ സൊസൈറ്റി എന്ന എൻജിഒയെ സ്ഥാപന നടത്തിപ്പിൽ നിന്ന്...
ഇപി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം പാർട്ടി അന്വേഷിച്ചാൽ പോരെന്നും ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും കെ മുരളീധരൻ. ജയരാജൻ മന്ത്രിയായിരുന്നപ്പോൾ നടന്ന കാര്യങ്ങളെക്കുറിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇത് കേവലം ഉൾപാർട്ടി...