ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ പക്കൽ നിന്നും കഞ്ചാവ് പിടികൂടി. 37 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ ലഗേജിൽ നിന്ന് കണ്ടെത്തിയത്. ആഫ്രിക്കൻ സ്വദേശിയാണ് പിടിയിലായത്. രണ്ട് പ്ലാസ്റ്റിക് ബാഗുകളിലായി ഭക്ഷ്യവസ്തുക്കൾക്കൊപ്പമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്....
ക്രിസ്മസ് ദിനത്തിൽ വൻ നേട്ടവുമായി കാപ്പ. പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം കാപ്പ ക്രിസ്മസ് ദിനത്തിൽ നേടിയത് 1.08 കോടി രൂപയാണ്. ചിത്രം കേരളത്തിൽ മാത്രം 233 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. എന്നാൽ കാപ്പ...
ഖത്തർ ലോകകപ്പ് മികച്ചതെന്ന് ബിബിസിയുടെ സർവേ ഫലം. വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 78 ശതമാനം ആളുകളും നൂറ്റാണ്ടിലെ മികച്ച ടൂർണമെന്റായി ഖത്തർ ലോകകപ്പിനെയാണ് തെരഞ്ഞെടുത്തത്.
രണ്ടാം സ്ഥാനത്തു വന്ന '2002 ദക്ഷിണ കൊറിയ-ജപ്പാൻ ലോകകപ്പിന്...
യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ. ദുബൈ, ഷാർജ, അബുദാബി, ഫുജൈറ, അൽ ദഫ്റ എന്നിവിടങ്ങളിൽ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദുബൈയുടെ വിവിധ പ്രദേശങ്ങളിൽ രാത്രിയും മഴ പെയ്യാനുള്ള സാധ്യതയുണ്ട്....
യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ച് എയർ ഇന്ത്യ. യാത്രക്കാർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് കയ്യിൽ ഉണ്ടായിരിക്കണം. നാട്ടിലെത്തുമ്പോൾ...