ഡിസംബർ 29 ന് രാവിലെ 9.15 - ന് ഇടാട് സെൻറ് മേരീസ് പള്ളിയിൽ വച്ച് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കൈവയ്പ് ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലി...
എസ്.സി.ഇ.ആർ.ടി. പാഠ്യപദ്ധതി പരിഷ്കരണ ഫോക്കസ് സമിതിയംഗമായി നിയമിതനായ റോയ്.ജെ. കല്ലറങ്ങാട്ട് . കെ.എസ്.എസ്.ടി.എഫ് അക്കാഡമിക് കൗൺസിൽ സംസ്ഥാന കൺവീനറും മൂലമറ്റം സെൻറ് ജോർജ് യു.പി.സ്കൂൾ അധ്യാപകനുമാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit...
പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ വീണ്ടും PT സെവൻ എന്ന കാട്ടാന ഇറങ്ങി. ലീഡ് കോളേജിന്റെ പരിസര പ്രദേശങ്ങളിലാണ് ആനയുടെ ഭീഷണിയുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി കാട്ടാനയെ തുരത്താനുളള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആനയെ...
PSCയുടെ വിവിധ സേവനങ്ങൾ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിലൂടെ ലഭിക്കാൻ കമ്മീഷൻ യോഗം തീരുമാനിച്ചു. ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്കുള്ള അപേക്ഷ, വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേർക്കാനുള്ള അപേക്ഷ തുടങ്ങി പൊതുപരാതികൾ സമർപ്പിക്കൽ മുതലായവ ഇനി പ്രൊഫൈലിലൂടെ നൽകണം. 2023...
സെപ്റ്റംബർ മുതലുള്ള വൻ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഇറാനിയൻ ദിവ്യാധിപത്യ ഭരണകൂടം ഇന്റർനെറ്റിനും ചില സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രാദേശിക ഇന്റർനെറ്റ് സേവനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ നിരോധനം മറികടന്ന് ഉപഗ്രഹങ്ങൾ വഴി...