1912 - ആദ്യത്തെ മുനിസിപ്പൽ ഉടമസ്ഥതയിലുള്ള ട്രാം സാൻ ഫ്രാൻസിസ്കോയിൽ തെരുവിലിറങ്ങി.
1989 - ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേൽസിലെ ന്യൂകാസ്റ്റിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 13 പേർ കൊല്ലപ്പെട്ടു.
2014 - സുരാബയ...
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടംപിടിച്ചു. 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഹാർദിക് പാണ്ഡ്യയാണ് ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് സൂര്യകുമാർ യാദവിനെയും തെരഞ്ഞെടുത്തു. ഇഷാൻ കിഷനാണ്...
തിരുവനന്തപുരം: സീറോ ബഫർ സോൺ റിപ്പോർട്ടിന്‍റെ ഭാഗമായുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാർ വെബ് സൈറ്റിൽ നൽകുന്ന ഭൂപടം അടിസ്ഥാനമാക്കി പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാം. പക്ഷെ പ്രസിദ്ധീകരിക്കുന്ന...
വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്റൈൻ പിൻവലിച്ച് ചൈന. ജനുവരി 8 മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ ഉണ്ടാകില്ല. എന്നാൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. നിലവിൽ...
ചൊവ്വാഴ്ച മുതൽ ജനുവരി 3 വരെയുള്ള ദിവസങ്ങൾക്കകം 20 ലക്ഷത്തോളം യാത്രക്കാർ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് മുന്നറിയിപ്പ്. ജനുവരി 2-നായിരിക്കും ഏറ്റവും തിരക്കുള്ള ദിവസം. അസാധാരണ സാഹചര്യം...