10, +2 ക്ലാസുകളുടെ പ്രായോഗിക പരീക്ഷകൾ, പ്രൊജക്ടുകൾ, ഇന്റേണൽ മൂല്യനിർണയം എന്നിവയുടെ നടത്തിപ്പിന് സ്കൂളുകൾക്കുള്ള മാർഗനിർദേശങ്ങളുമായി CBSE. മാർക്ക്, ഇന്റേണൽ ഗ്രേഡുകൾ എന്നിവ പരീക്ഷ ആരംഭിക്കുന്ന ജനുവരി 2 മുതൽ അപ്ലോഡ് ചെയ്ത്...
കൊവിഡ് ഭീഷണി നിലനിൽക്കുന്ന സഹചര്യത്തിൽ നിയന്ത്രങ്ങൾ ശക്തമാക്കി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി നാളെ മുതൽ 6 രാജ്യങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രികർക്ക് RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ചൈന, ജപ്പാൻ,...
പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. 2005 ഏപ്രിൽ 19ന് മാർപാപ്പയായി സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28ന്...
ഉത്തരേന്ത്യയില്‍ അതിശൈത്യം ശക്തമായി തുടരുന്നു. കുറഞ്ഞ താപനില നാല് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയില്‍. കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു. പലയിടങ്ങളിലും കാഴ്ചയുടെ ദൂരപരിധി 25 മീറ്റര്‍ മാത്രമാണ്. പഞ്ചാബിലെ ഭട്ടിണ്ടയില്‍ പുകമഞ്ഞ രൂക്ഷമാണ്....
മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ തസ്തികയിലേക്ക് പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചു.
വിദ്യാഭ്യാസ യോഗ്യത: SSLC യോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 18/01/2023
കൂടുതൽ വിവരങ്ങൾക്ക്: www.keralapsc.gov.in...