യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യതയെന്ന മുന്നറിയിപ്പുമായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഇതിനെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കടലിലും കരയിലും ഭാഗികമായി മേഘാവൃത അന്തരീക്ഷമായിരിക്കും. ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. പർവതപ്രദേശങ്ങളിൽ...
കോഴിക്കോട് നടക്കാനിരിക്കുന്ന കേരള സ്കൂൾ കലോത്സവത്തിന് മാസ്ക് നിർബന്ധം. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന വിദ്യാർഥികൾ അടക്കമുള്ളവർ മാസ്ക് നിർബന്ധമായി ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മാസ്കിന് പുറമേ എല്ലാവരും കൈയിൽ സാനിറ്റൈസർ...
അരാക്കൻയോമ എന്നുവിളിക്കപ്പെടുന്ന പർവ്വത നിര: ഹിമാലയം
തെക്കേയിന്ത്യയിലെ രണ്ടാമത്തെ വലിയ നദി: കൃഷ്ണ
ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന ഏക നദി: ലൂണി
ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്ക്: നൗറുദ്വീപ്
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടന: ആംനസ്റ്റി ഇന്റർനാഷണൽ
അമേരിക്കൻ...
61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കലോത്സവം നടക്കുന്ന ജനുവരി 3 മുതൽ 7വരെയായിരിക്കും അവധി. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മനോജ് മണിയൂർ...
സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയൽ നീക്കം പൂർണമായി ഇ-ഓഫീസ് വഴിയാക്കുന്നു. സർക്കാർ വകുപ്പുകൾ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക്കാക്കി മാറ്റാൻ സാങ്കേതിക ഒരുക്കങ്ങൾ ഉടൻ പൂർത്തിയാക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് നിർദേശം...