പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ സ്മരണയ്ക്കായി പുതിയ 100 രൂപ നാണയം ഇന്ന് പുറത്തിറക്കും.
നാണയത്തിന്റെ ഒരുവശത്തു മൻ കി ബാത്തിന്റെ 100 എപ്പിസോഡിനെ അനുസ്മരിപ്പിക്കുന്ന ലോഗോയും മൈക്രോഫോണും റേഡിയോ...
ജെഇഇ മെയിൻ പേപ്പർ ഒന്നിന്റെ (ബിഇ/ ബിടെക്) അന്തിമ എൻടിഎ സ്കോർ ഫലം പ്രസിദ്ധീകരിച്ചു. കേരളത്തിൽ നിന്ന് കോട്ടയം പാലാ ഭരണങ്ങാനം വടക്കേചിറയത്ത് ആഷിക് സ്റ്റെനിയാണ് ഒന്നാമത് എത്തിയത്. ആഷിക് സ്റ്റെനി ഉൾപ്പെടെ...
മാനന്തവാടി: മലബാറിലെ കുടിയേറ്റ ജനതയ്ക്ക് ആത്മീയനേതൃത്വവും ദിശാബോധവും നല്കി നയിക്കുന്നതിന് സ്ഥാപിക്കപ്പെട്ട മാനന്തവാടി രൂപത ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട് 50 വര്‍ഷം. 1953-ല്‍ മലബാറിലെ സുറിയാനി ക്രൈസ്തവര്‍ക്കായി സ്ഥാപിതമായ തലശ്ശേരി അതിരൂപത വിഭജിച്ച് മാനന്തവാടി...
ചങ്ങനാശേരി: മാർത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹികതയിലൂന്നിയ വിശ്വാസ പൈതൃകമാണ് ചങ്ങനാശേരി അതിരൂപതയെന്ന് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി. മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികാചരണത്തിന്റെയും അതിരൂപതാ പഞ്ചവത്സര അജപാലന...
ബെയ്ജിംഗ്: സുവിശേഷകനായ വിശുദ്ധ മര്‍ക്കോസിന്റെ തിരുനാള്‍ ദിനമായ ഏപ്രില്‍ 25-ന് ചൈനയിലെ ബെയ്ജിംഗ്, വാന്‍ഷൌ, സന്യുവാന്‍, ജിലിന്‍ രൂപതകളില്‍ നിന്നായി ആറോളം പേര്‍ തിരുപ്പട്ട സ്വീകരണം നടത്തി. ബെയ്ജിംഗില്‍ ബിഷപ്പ് ജോസഫ് ലി...