കാലം ചെയ്ത എമരിറ്റസ് മാർപാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഫ്രാൻസിസ് മാർപ്പാപ്പ അന്ത്യകർമ ശുശ്രൂഷകൾകൾക്ക് മുഖ്യകാർമികത്വം വഹിക്കും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് ചടങ്ങുകൾ. ഇന്ത്യൻ സമയം 2...
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വിജയ് ചിത്രം വാരിസിന്റെ ട്രെയിലറെത്തി. ദളപതിയുടെ മറ്റൊരു മാസ് എന്റർടൈനർ ചിത്രമായി സിനിമ മാറുമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. സൺ ടിവിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലർ പുറത്തിറങ്ങിയത്. വംശി പൈഡിപ്പള്ളി സംവിധാനം...
ബ്രസല്‍സ് : കടുത്ത ശൈത്യത്തില്‍നിന്ന് മുക്തിനേടിയ യൂറോപ്പില്‍ ഇപ്പോള്‍ ചൂടേറിയ ജനുവരി. വിവിധ രാജ്യങ്ങളില്‍ ദിവസങ്ങള്‍ കടന്നുപോകുംതോറും താപനില ഉയരുകയാണ്.
പോളണ്ട്, ഡെന്മാര്‍ക്ക്, ചെക്ക് റിപ്പബ്ലിക്, നെതര്‍ലന്‍ഡ്സ്, ബലാറസ്, ലിത്വാനിയ, ലാത്വിയ എന്നീ രാജ്യങ്ങളില്‍...
ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അംഗങ്ങളായി ഇക്വഡോര്‍, ജപ്പാന്‍, മാള്‍ട്ട, മൊസാംബിക്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍.എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടുവര്‍ഷമാണ് കാലാവധി. മൊസാംബിക്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് രക്ഷാസമിതിയില്‍ ഇത് ആദ്യ ഊഴമാണ്. ജപ്പാന്‍ പന്ത്രണ്ടാം തവണയാണ്...
1919 - നാസി പാർട്ടി രൂപികരിക്കപ്പെട്ടു. ഡെക്സലർ എന്ന തൊഴിലാളിയാണ് പാർട്ടി രൂപികരിച്ചത്. നാസി പാർട്ടിയിലൂടെയാണ് ഹിറ്റ്ലർ പിൽക്കാലത്ത് ജർമൻ ഭരണാധികാരിയായത്.
1944 - ഡെയ്ലി മെയിൽ ആദ്യത്തെ ട്രാൻസോസീനിക് ന്യൂസ്പേപ്പർ ആയി.
1952 -...