Special Reporter

1610 POSTS

Exclusive articles:

‘2030ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും’

ലോകത്ത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. '2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും. സാമ്പത്തിക മേഖലയിൽ ഇന്ത്യയുടെ വികസനം ദൃശ്യമാണ്. നിലവിൽ ഇന്ത്യ...

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്തു

തെലുങ്കാനയിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര ടൂറിസം,...

പതിനഞ്ചു മണിക്കൂറിൽ ഇരുപത്തിയഞ്ച് ആർത്രോസ്കോപ്പി പൂർത്തിയാക്കി അപൂർവ്വ നേട്ടം

ഇന്ത്യയിലെ പ്രഗത്ഭരായ ഓർത്തോപീഡിക് സർജൻമാരിൽ ഒരാളായ ഡോ. ഓ. റ്റി. ജോർജ് 15 മണിക്കൂർ കൊണ്ട് 25 ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി അപൂർവ്വ നേട്ടം കൈവരിച്ചു. പാലാ മാർ സ്ലീവാ മെഡിസിറ്റിയിലും, തൊടുപുഴ...

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനം ഇന്ന് കാര്യവട്ടത്ത്

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനം ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാം ഏകദിനവും വിജയിച്ച്‌ സമ്ബൂര്‍ണ പരമ്ബര നേട്ടമാണ്...

ശക്തമായ പാസ്പോര്‍ട്ടുകളില്‍ 2023ലെ പട്ടികയില്‍ ജര്‍മനി മൂന്നാമത്; ഇന്ത്യ 85ാം സ്ഥാനത്ത്

ബെര്‍ലിന്‍: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ 2023ലെ പുതിയ പട്ടികയില്‍ ജര്‍മനി മൂന്നാം സ്ഥാനത്തായി. ജപ്പാനാണ് ഒന്നാം സ്ഥാനത്ത്. യുഎസ് കന്പനിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് 2006 മുതല്‍ വിസ ചട്ടങ്ങളുടെ വികസനം...

Breaking

രാജ്യസഭയിലേക്ക് നിതീഷ് കുമാർ; നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ബിഹാറില്‍ നിതീഷ് യുഗത്തിന് അവസാനമാകുന്നു. രാജ്യസഭ തിരഞ്ഞെടുപ്പിനായി നിതീഷ് കുമാര്‍ നാമനിര്‍ദേശപത്രിക...

അലി ഖമനയിയുടെ വധം: അനുശോചനം രേഖപ്പെടുത്തി ഇന്ത്യ

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി...

‘ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റിന് പാലാ സെന്റ് ജോസഫ്‌സിൽ ആവേശകരമായ സമാപനം

പാലാ: അത്യാധുനിക സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും സാധാരണക്കാരിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുക...

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം: കെഎസ്‌യു പ്രവർത്തകരെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകരെ...
spot_imgspot_img