സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കി ബാഴ്സലോണ. ഫൈനലിൽ റയൽ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ തോൽപ്പിച്ചത്. 14-ാ ം തവണയാണ് ബാഴ്സലോണ സൂപ്പർ കപ്പ് നേടുന്നത്. 3 ാ ം മിനിറ്റിൽ...
രാജ്യത്ത് എവിടെ കഴിയുന്ന പൗരനും തെരെഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ സാഹചര്യമൊരുക്കുന്ന പദ്ധതിയുടെ നടപടികൾ ഇന്ന് തുടങ്ങും. 16 രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പദ്ധതിയുടെ കരട് വിശദീകരിക്കും. അഥിതി തൊഴിലാളികൾ അടക്കമുള്ളവർക്ക് ഇതിന്റെ...
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ തീരത്ത് ഇന്ന് പുലർച്ചയോടെ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി. ഭൂചലനത്തിന്റെ പ്രകമ്പനം വളരെ ശക്തമായതിനാൽ ജനങ്ങളിൽ പരിഭ്രാന്തി പടർന്നു. നാശനഷ്ടങ്ങളൊന്നും പ്രാഥമികമായി റിപ്പോർട്ട് ചെയ്തിട്ടില്ല....
ഇന്ത്യൻ ദേശീയപതാക അംഗീകരിക്കപ്പെട്ട ദിവസം: 1947 ജൂലൈ 22
ഇന്ത്യൻ ദേശീയപതാകയിലെ നിറങ്ങൾ: കുങ്കുമം, വെള്ള, പച്ച (കുങ്കുമം- ധീരത, ത്യാഗം; വെള്ള -സത്യം, സമാധാനം; പച്ച- സമൃദ്ധി, ഫലഭൂയിഷ്ഠത)
പതാകയുടെ നീളവും വീതിയും തമ്മിലുള്ളഅനുപാതം:...
2023ലെ മിസ് യൂണിവേഴ്സ് കിരീടം അമേരിക്കയുടെ റബോണി ഗബ്രിയേൽ സ്വന്തമാക്കി. 28 വയസുള്ള റബോണി ഗബ്രിയേൽ മോഡൽ, ഫാഷൻ ഡിസൈനർ എന്നീ നിലകളിൽ ശ്രദ്ധേയയാണ്. മിസ് യൂണിവേഴ്സ് പട്ടം നേടുന്ന ആദ്യത്തെ ഫിലിപ്പിനോ-അമേരിക്കൻ...