1571 - റോയൽ എക്സ്ചേഞ്ച് ലണ്ടനിൽ തുറന്നു.
1656 - ബ്ലെയിസ് പാസ്കൽ തന്റെ ലെറ്റേഴ്സ് പ്രൊവിൻഷ്യൽ വിഭാഗത്തിൽ ആദ്യത്തേത്പ്രസിദ്ധീകരിക്കുന്നു.
1793 - പോളണ്ടിന്റെ രണ്ടാം വിഭജനം.
1846 - ടുണീഷ്യയിലെ അടിമത്തം നിർത്തലാക്കി.
1879 - ആംഗ്ലോ-സുലു...
ആൻഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾക്ക് പരംവീർ ചക്ര പുരസ്കാരങ്ങൾ ലഭിച്ച ജേതാക്കളുടെ പേരുകൾ നൽകും. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ നാളെ പ്രധാനമന്ത്രി ദ്വീപുകളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. നേതാജി സുഭാഷ്...
മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ മികച്ച ഗവേഷണത്തിന് സർക്കാർ പുരസ്കാരം നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകളിലെ ഗവേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മേൽനോട്ടത്തിൽ...
കോഴിക്കോട് നടന്ന കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ [KSSPA) സംസ്ഥാന സമ്മേളനത്തിൽ ചങ്ങനാശ്ശേരി കുറിച്ചി സ്വദേശിയും തൈക്കാട് ഗവ. മോഡൽ സ്കൂൾ മുൻ പ്രിൻസിപ്പലുമായ ശ്രീ. ടി എസ് സലീമിനെ തെരഞ്ഞെടുത്തു.
അദ്ധ്യാപകനായി...
ജോഷിമഠ്: ഉത്തരാഖണ്ഡിലെ ജോഷിമഠിലുണ്ടായ വാഹനാപകടത്തിൽ മലയാളി വൈദികൻ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഫാ. മെൽവിൽ പി എബ്രഹാം പള്ളിത്താഴത്ത് (37) ആണ് മരിച്ചത്. ബിജിനോർ രൂപതയിൽ സേവനം ചെയ്ത് വരികയായിരുന്നു വൈദികൻ.
ജോഷിമഠിൽ...