ക്രൈസ്തവ സമൂഹം കേരളത്തിൽ ദുർബലമായിട്ടുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം മദ്യമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ. ലഹരി ഉപയോഗത്തിൽ ക്രിസ്ത്യാനികൾ ഒന്നാം സ്ഥാനത്താണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബം നശിപ്പിക്കുന്ന...
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഈ വർഷത്തെ ആദ്യ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. സഭയിൽ വിവിധ വിഷയങ്ങളിൽ ഇത്തവണയും ഭരണപക്ഷ പ്രതിപക്ഷ പോര് ഉറപ്പാണ്. പൊലീസ് ഗുണ്ടാ ബന്ധമായിരിക്കും പ്രതിപക്ഷത്തിന്റെ പ്രധാന വിഷയം....
ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നിർണായക മത്സരത്തിന് ഇറങ്ങുന്നു. ക്രോസ് ഓവർ റൗണ്ട് മത്സരത്തിൽ ന്യൂസിലാൻഡിനെയാണ് ഇന്ത്യ നേരിടുന്നത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ രാത്രി 7നാണ് മത്സരം. ഇന്ന്...
രാഷ്ട്ര നിർമ്മിതിയിൽ എന്നും മുന്നിൽ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പാലാ തന്നെ. നേടൂ ഫുൾ ടൈം സിവിൽ സർവീസ് പരിശീലനം സൗജന്യമായി.25 വിദ്യാർത്ഥികൾക്ക് merit - based സ്കോളർഷിപ്പ് നൽകുന്നു.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക...
റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ സേനാ യൂണിറ്റുകളെ നയിക്കാൻ 108 വനിത ഓഫീസർമാരെ കേണൽ റാങ്കിലേക്ക് ഉയർത്തി. 108 പോസ്റ്റുകളിലേക്ക് 244 വനിതകളെ പരിഗണിച്ചു. ആദ്യമായാണ് സേനയിൽ ഇത്രയേറെ വനിതകൾ സേനാ യൂണിറ്റുകളെ നയിക്കാനെത്തുന്നത്. പുരുഷന്മാരുടെ...