പാലാ : പാലാ രൂപത മുൻ മെത്രാനും എസ്.എം.വൈ.എം ന്റെ ആദ്യ ഡയറക്ടറുമായ അഭിവന്ദ്യ മാർ.ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിൽ നിന്ന് വൃക്ഷ തൈ ഏറ്റുവാങ്ങി പാലാ രൂപത സമിതി അംഗങ്ങൾ വൃക്ഷ തൈ...
കൃഷിയധിഷ്ഠിത വിനോദ സഞ്ചാരത്തിന്റെ സാധ്യതകൾ തേടി പഠനപരിപാടി സംഘടിപ്പിച്ച് എലിക്കുളം ഗ്രാമപഞ്ചായത്ത്
ലോക പരിസ്ഥിതി ദിനത്തിൽ കൃഷിയധിഷ്ഠിത വിനോദ സഞ്ചാരത്തിന്റെ സാധ്യതകൾ തേടി പഠനപരിപാടി സംഘടിപ്പിച്ച് എലിക്കുളം ഗ്രാമപഞ്ചായത്ത്. പതിനാലാം വാർഡിലുള്ള ചെങ്ങളം ...
ചെമ്മലമറ്റം : ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ആയിരം വിദ്യാർത്ഥികൾ വിത്തുകൾ കൈമാറി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും വരും ദിവസങ്ങളിൽ വിത്തുകളും തൈകളും കൊണ്ടുവരും. ശേഖരിക്കുന്ന വിത്തുകളും...
ആശുപത്രികളിൽ കൃത്യമായി ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള പദ്ധതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ആശുപത്രികളും പരിസ്ഥിതി സൗഹൃദങ്ങളാക്കുക എന്ന് ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളും തുടങ്ങി. ആശുപത്രികളിൽ മാലിന്യ സംസ്കരണത്തിനും ഊർജ...
കോട്ടയം: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ 77-ാമത് പ്രവർത്തന വർഷത്തിന് തുടക്കമായി. വിജയപുരം രൂപതയിലെ പൊടിമറ്റം സെന്റ് ജോസഫ് ശാഖയിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലുണ്ടാകുന്ന...