അമൽജ്യോതി കോളേജിലെ വിദ്യാർഥി സമരം പിൻവലിച്ചു. അന്വേഷണം ക്രൈംബാഞ്ചിനെ ഏൽപ്പിച്ചതോടെ കോളേജ് തിങ്കളാഴ്ച തുറക്കും. ചീഫ് ഹോസ്റ്റൽ വാർഡനെ മാറ്റി പകരം ആളെ നിയമിക്കും. വിദ്യാർഥികൾക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വാങ്ങിയെന്നും...
എട്ട് ഒ.പി വിഭാഗങ്ങളും ലബോറട്ടറി സേവനങ്ങളുമായി പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ പുതിയ സർവീസ് സെന്റർ അരുവിത്തുറ ആർക്കേഡിൽ. ആശുപത്രിയുടെ സ്ഥാപകനും രക്ഷാധികാരിയുമായ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു....
കൊച്ചി: കേരളത്തിലെ വിവിധ സന്യസ്ത സമൂഹങ്ങളുടെ കൂട്ടായ്മയായ 'കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ്' (KCMS) പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതാദ്യമായി സന്യാസിനി. ദൈവദാസൻ മാർ ഇവാനിയോസ് സ്ഥാപിച്ച ക്രിസ്ത്വാനുകരണ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ...
+1 പ്രവേശന യോഗ്യത നേടിയ മുഴുവൻ പേർക്കും പഠനാവസരമൊരുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഹയർസെക്കന്ററി പ്രവേശനം സംബന്ധിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ എണ്ണം കുറഞ്ഞ ബാച്ചുകൾ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റി നൽകും. പുതിയ...