സംസ്ഥാനത്ത് മഴ കനക്കും മുമ്പേ പനി കടുക്കുന്നു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ, 48,000 പേരാണ് പനി ബാധിച്ച് ചികിത്സതേടിയത്. മൂന്നോ നാലോ ദിവസം നീളുന്ന പനിയും ക്ഷീണവുമാണ് പലർക്കു മുള്ളത്. ചിലർക്ക് ചുമയും...
ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളത്തിന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തിൽ ആദ്യമായാണ്...
ബഹ്റിനിലെ വെൽഫെയർ ഓർഗനൈസേഷൻ നോൺ റസിഡൻസ് കേരളയുടെ പ്രഥമ ഇന്നസെന്റ് പുരസ്കാരത്തിന് കലാഭവൻ ജോഷി അർഹനായി. 100000 രൂപയും, ശില്പവും, പ്രശസ്തി പത്രവുമാണ് പുരസ്കാരം. നീണ്ട 25 വർഷം അനുകരണ കലയിലൂടെ അരങ്ങിലും...
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ നിയോജക മണ്ഡലത്തിൽ ഒന്ന് എന്ന കണക്കിനാണ് ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുള്ളത്. ഇത് വിപുലീകരിക്കാൻ കൂടുതൽ തസ്തികകൾ സൃഷ്ടിക്കും....
എഐ ക്യാമറ പ്രവർത്തനം തുടങ്ങിയതോടെ സംസ്ഥാനത്ത് ഗതാഗത നിയമലംഘനം കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ്. ഇന്ന് വൈകീട്ട് 5 മണിവരെ 39,449 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ ഇത് 49,317 ആയിരുന്നു. 9868 കേസുകളാണ് കുറഞ്ഞത്....