തൃശൂർ വേലൂരിലെ മണിമലർക്കാവിലെ മാറുമറയ്ക്കൽ സമര പോരാളി ദേവകി നമ്പീശൻ (89) അന്തരിച്ചു. കമ്മ്യൂണിസ്റ്റ് നേതാവ് എ എസ് നമ്പീശന്റെ ഭാര്യയാണ്. ദേവകി ഉൾപ്പെടെ 25-ഓളം സ്ത്രീകൾ നടത്തിയ ഐതിഹാസിക സമരപോരാട്ടത്തിന്റെ ഭാഗമായാണ്...
മൊബൈൽ പേയ്മെന്റ് സംവിധാനമായ ഗൂഗിൾ പേ ആക്ടിവേറ്റ് ചെയ്യാൻ ഇനി ആധാർ കാർഡും ഉപയോഗിക്കാം. ഉപഭോക്താക്കൾക്ക് ആധാർ നമ്പർ ഉപയോഗിച്ച് യുപിഐ സേവനങ്ങളിലേക്ക് ലോഗ് ഇൻ ചെയ്യാം....
പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ഉദരഭാഗത്തെ ശസ്ത്രക്രിയക്ക് ശേഷം ആദ്യമായാണ് മാർപ്പാപ്പ പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ച ശേഷമാണ് മാർപ്പാപ്പയുടെ പ്രാർത്ഥനാ സഹായ ആവശ്യം....
ചെക് റിപ്പബ്ലിക്കിന്റെ കരോലിന മുച്ചോവയെ തോൽപിച്ച് പോളണ്ടിന്റെ ഇഗ സ്വിറ്റെക്കിന് വീണ്ടും ഫ്രഞ്ച് ഓപ്പൺ കിരീടം. 6-2 5-7 6-4 എന്ന സ്കോറിനാണ് 22-കാരിയുടെ വിജയം. ഇഗയുടെ മൂന്നാമത്തെ ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്....
ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമർ പ്രതിമയുടെ പശ്ചാത്തലത്തിൽ നിന്നെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ലിയോനാർഡോ സെൻസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രത്തിന് പിന്നിൽ. 3 വർഷത്തെ ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷമാണ്...