കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ജോസഫ് നാമധാരികളെ വികാരി ഫാ.സ്കറിയ വേകത്താനം ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.
സൺഡേ സ്കൂളിലെ മിഷൻ ലീഗ് സംഘടനയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ...
മറ്റുള്ളവരുടെ ശാരീരികവും സാമൂഹികവുമായ വ്യത്യാസങ്ങളെ നമ്മൾ സ്നേഹിക്കാനുള്ള അവസരമായി കണക്കാക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാർത്ഥനയിലാണ്, മറ്റുള്ളവരുടെ കുറവുകളെ ബുദ്ധിമുട്ടോടെ നോക്കുന്ന സമൂഹത്തിന്റെ മനോഭാവത്തിനെതിരെ പാപ്പാ സംസാരിച്ചത്.
“മറ്റുള്ളവരുടെ...
കണ്ണൂർ: ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന കക്കുകളി നാടകത്തിനെതിരേയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതിനെതിരായും മലബാർ ക്രൈസ്തവ സമൂഹം ഒത്തുചേർന്ന് ഇന്ന് കണ്ണൂർ കളക്ടറേറ്റിലേക്ക് മാർച്ചും പ്രതിഷേധ സംഗമവും നടത്തും. വൈകുന്നേരം...
ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനമായി ലോകം ആചരിക്കുന്നു. ഭൂട്ടാനാണ് ഈ ദിനാചരണത്തിന് മുൻകൈ എടുത്തത്. ശേഷം ഐക്യരാഷ്ട്രസഭയാണ് ഈ ദിനം ആദ്യമായി അവതരിപ്പിച്ചത്. സന്തോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓർമിപ്പിക്കാനും ജീവിതത്തിന്റെ ഓരോ നിമിഷവും...
ഇക്വഡോറിന്റെ തെക്കൻ തീരപ്രദേശങ്ങളിലും വടക്കൻ പെറുവിലും ഉണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി. 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലമാണ് പ്രദേശത്ത് ഉണ്ടായത്. ഇക്വഡോറിൽ 14 പേരും പെറുവിൽ ഒരാളുമാണ് മരിച്ചത്....