സിഡ്നിയിൽ നടക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിന്റെ പുരുഷ സിംഗിൾസ് സെമി ഫൈനലിൽ ഇന്ത്യൻ താരങ്ങളായ എച്ച്എസ് പ്രണോയിയും പ്രിയാൻഷു രജാവത്തും ഏറ്റുമുട്ടും.
ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ പ്രണോയ് ലോക രണ്ടാം നമ്പർ താരം ആന്റണി ജിൻറിംഗിനെ തോൽപിച്ചാണ് എത്തുന്നത്. മുൻ ലോക ഒന്നാം നമ്പർ താരമായ ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെ നേരിട്ടുള്ള ഗെയിമുകൾക്ക് അട്ടിമറിച്ചാണ് പ്രിയാൻഷു സെമിയിൽ കടന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision