പ്രവാസി വോട്ട് (Form 6A) അപേക്ഷകർ ശ്രദ്ധിക്കുക
ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റിലെ സാങ്കേതിക തകരാർ മൂലം, ഈയിടെയായി സമർപ്പിച്ച പല പ്രവാസി വോട്ട് അപേക്ഷകളും (Form 6A) സൈറ്റിൽ നിന്നും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് (Receipt ലഭിച്ചവ ഉൾപ്പെടെ) .
അതുകൊണ്ട് അപേക്ഷകർ എല്ലാവരും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് ഉടൻ പരിശോധിക്കുക .
Link: https://voters.eci.gov.in/home/track
പ്രത്യേകം ശ്രദ്ധിക്കുക: സ്റ്റാറ്റസ് നോക്കുമ്പോൾ “Record Not Found” എന്നാണ് കാണിക്കുന്നതെങ്കിൽ, നിങ്ങളുടെ അപേക്ഷ സൈറ്റിൽ കയറിയിട്ടില്ല. ഇങ്ങനെയുള്ളവർ അപേക്ഷ നിർബന്ധമായും റീ-അപ്ലൈ (Re-apply) ചെയ്യേണ്ടതാണ്.













