കനത്ത മഴയിൽ അസമിൽ വെള്ളപ്പൊക്ക സാഹചര്യം രൂക്ഷമായി തുടരുകയാണ്.
ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള പ്രധാന നദികളുടെ ജലനിരപ്പ് പലയിടത്തും അപകടകരമായ നിലയ്ക്ക് മുകളിലാണ്. സംസ്ഥാനത്തെ 17 ജില്ലകളിലായി 67,000ത്തിലധികം ആളുകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു. ഡാമുകൾ തുറന്നതിനെ തുടർന്ന് ഭൂട്ടാൻ അതിർത്തിയോട് ചേർന്നുള്ള പടിഞ്ഞാറൻ അസമിലെ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision