spot_img

പാലാ സെന്റ്‌ ജോസഫ്‌സ് എൻജിനീറിങ് കോളേജിൽ ‘എഎസ്എംഇ ഇ-എഫ്എക്സ്’ സാങ്കേതിക വിരുന്നായി

Date:

​പാലാ: എഞ്ചിനീയറിംഗ് രംഗത്തെ പുത്തൻ പ്രവണതകളും നൂതനാശയങ്ങളും പങ്കുവെച്ചുകൊണ്ട് പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ (SJCET) ‘എഎസ്എംഇ – ഇഎഫ്എക്സ് (ASME EFX) 2026’ ദേശീയ സാങ്കേതിക കലോത്സവം സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 250-ഓളം വിദ്യാർത്ഥികളാണ് ഈ സാങ്കേതിക മാമാങ്കത്തിൽ പങ്കെടുത്തത്.

കോളേജ് ഡയറക്ടർ റവ. ഡോ. ജെയിംസ് ജോൺ മംഗലത്ത് അധ്യക്ഷത വഹിച്ചയോഗത്തിൽ തിരുവനന്തപുരം ഐ.ഐ.എസ്.ടി (IIST) പ്രൊഫസർ ഡോ. ഷൈൻ എസ്.ആർ മുഖ്യപ്രഭാഷണം നടത്തി. എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യയിലെ ഭാവി മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമായ അറിവുകൾ പകർന്നു നൽകി. കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പുരയിടത്തിൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. ബിനോയ് ബേബി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

​എഎസ്എംഇ കേരള സെക്ഷൻ വൈസ് ചെയർമാൻ ഡോ. ലിജോ പോൾ, ഫാക്കൽറ്റി അഡ്വൈസർ പ്രദീപ് പി.വി, സ്റ്റുഡന്റ് കോർഡിനേറ്റർ അശ്വതി മോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എഎസ്എംഇ സ്റ്റുഡന്റ് സെക്ഷൻ ഭാരവാഹികളായ ഇസബെൽ തോമസ് (ചെയർപേഴ്‌സൺ), അഭിറാം ഉണ്ണി (വൈസ് ചെയർമാൻ), ആദിത്യൻ (ജനറൽ സെക്രട്ടറി), ജോവാസ് (ട്രഷറർ) എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഡൽഹിയിൽ നിന്നുള്ള എഎസ്എംഇ ഉദ്യോഗസ്ഥരായ നിഷ്ഠ സേത്ത്, റിതിക എന്നിവർ മേളയുടെ മെന്റർമാരായി പങ്കെടുത്തു.

എഎസ്എംഇ സ്പോൺസർ ചെയ്ത ‘ഐ ആം ത്രീഡി’ (I AM 3D) മത്സരം ​മേളയിലെ മുഖ്യ ആകർഷണമായി. ബഹിരാകാശ ശാസ്ത്രത്തെ ആസ്പദമാക്കി നടന്ന ക്വിസ് മത്സരവും ശ്രദ്ധേയമായി. ഡോ. ഷൈൻ എസ്.ആർ നയിച്ച സാങ്കേതിക പ്രഭാഷണവും, മെക്നെറ്റിക്സ് ഡയറക്ടർ ദിലീപ് ചെറിയാൻ നയിച്ച വർക്ക്ഷോപ്പും പുത്തൻ അനുഭവമായി.
കോളേജ് ഡയറക്ടർ റവ. പ്രൊഫ. ഡോ. ജെയിംസ് ജോൺ മംഗലത്ത് വിജയികൾക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related