spot_img

ഏഷ്യാ കപ്പ് സൂപ്പർ ഫൈനൽ നാളെ; ഇന്ത്യ പാകിസ്താനെ നേരിടും

spot_img

Date:

ഏഷ്യാ കപ്പിലെ സൂപ്പർ ഫൈനൽ നാളെ. രാത്രി എട്ട് മണിയ്ക്ക് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും.

പോരാട്ട കണക്കിൽ ഇന്ത്യയ്ക്കാണ് മുൻതൂക്കം. ഈ ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടിയത് രണ്ട് തവണ. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ജയം ഇന്ത്യയ്ക്കൊപ്പം നിന്നു.

കലാശപോരിലും ഇന്ത്യ മറിച്ചൊന്ന് ചിന്തിയ്ക്കുന്നില്ല. അപരാജിതരായി ഏഷ്യാകപ്പ് ഉയർത്തുകയാണ് സൂര്യകുമാറിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related