വിദേശനാണ്യ ലംഘന കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ടിന് സമൻസ് അയച്ച് ഇഡി.
ഒക്ടോബർ 27 ന് ജയ്പൂരിൽ ഹാജാരാകണമെന്നാണ് നിർദ്ദേശം. ഈ വർഷം ഓഗസ്റ്റിൽ, മുംബൈ ആസ്ഥാനമായുള്ള ട്രൈറ്റൺ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് ഇഡി കേസെടുത്തിരുന്നു. കമ്പനിയുടെ ഡയറക്ടർ, രത്തൻ കാന്ത് ശർമ്മ വൈഭവ് ഗെലോട്ടിന്റെ ബിസിനസ് പങ്കാളിയായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision