ഇന്ത്യയിലെ വടക്കൻ സംസ്ഥാനമായ പശ്ചിമ ബംഗാളിലെ അസൻസോൾ രൂപതയുടെ പുതിയ അധ്യക്ഷനായി മോൺ.ഏലിയാസ് ഫ്രാങ്കിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.
ഇന്ത്യൻ സംസ്ഥാനമായ പശ്ചിമബംഗാളിലെ അസൻസോൾ രൂപതയുടെ പുതിയ മെത്രാനായി മോൺ.ഏലിയാസ് ഫ്രാങ്കിനെ ജൂലൈ മൂന്നാം തീയതി ഫ്രാൻസിസ് പാപ്പാ നിയമിച്ചു. അസൻസോൾ രൂപതയിലെ അംഗമാണ് നിയുക്തമെത്രാൻ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision