നീറ്റ് യുജി 2023 പരീക്ഷയിൽ കേരളത്തിന് അഭിമാന നേട്ടം. പരീക്ഷയിൽ കോഴിക്കോട് സ്വദേശിനി ആർഎസ് ആര്യ 23-ാ ം റാങ്ക് നേടി. 711 മാർക്ക് നേടിയ ആര്യയ്ക്കാണ് കേരളത്തിൽ ഒന്നാം റാങ്ക്. പരീക്ഷയെഴുതിയ 20.38 ലക്ഷം വിദ്യാർഥികളിൽ 11.45 ലക്ഷം വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. തമിഴ്നാട്ടിൽ നിന്നുള്ള പ്രബഞ്ചനും ആന്ധ്രയിൽ നിന്നുള്ള ബോറ വരുൺ ചക്രവർത്തിയുമാണ് ഒന്നാം റാങ്ക് പങ്കിട്ടത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
