അരുവിത്തുറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ  കുട്ടിച്ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും  റാലിയും  സംഘടിപ്പിച്ചു

spot_img

Date:

അരുവിത്തുറ: സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ  കുട്ടിച്ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും  റാലിയും  സംഘടിപ്പിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. മാനേജർ വെരി. റവ.ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ഫാത്തിമ സുഹാന, ലീന ജെയിംസ്, ട്രസ്റ്റിമാരായ ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ, പ്രിൻസിപ്പൽ ഷാജി മാത്യു, ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: അരുവിത്തുറ സെൻ്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയും  കുട്ടിച്ചങ്ങലയും കൈകൾ കോർത്ത് പിടിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related