spot_img

നിർമ്മിത ബുദ്ധി വൈറ്റ് കോളർ ജോലികൾക്ക് ഭീഷണിയാകും; മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

Date:

നിർമ്മിത ബുദ്ധിയുടെ അതിവേഗ വളർച്ച സർവ്വ മേഖലകളെയും കൈയ്യടക്കിയിരിക്കുകയാണ്. ഇത് ഭാവിയിൽ വൈറ്റ് കോളർ ജോലികൾക്ക് ഭീഷണിയായി മാറുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബിൽ ഗേറ്റ്സ്.

ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കോണമിക് ഫോറത്തിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ, വൈറ്റ് കോളർ വിഭാഗത്തിലും ബ്ലൂ കോളർ വിഭാഗത്തിലും വലിയ പ്രതിസന്ധി ഉണ്ടാകും. പലയിടത്തും ഇപ്പോൾ നിർമ്മാണമുൾപ്പടെയുള്ള ജോലികൾ നിർവ്വഹിക്കുന്നത് നിർമ്മിത ബുദ്ധിയാണ്.

ഇത് സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗനിർണ്ണയം മുതൽ വിദ്യാഭ്യാസം വരെയുള്ള മേഖലകളിൽ എ ഐ ഉണ്ടാക്കികൊണ്ടിരിക്കുന്ന വിപ്ലവം വളരെ വലുതാണ്, ഇത് നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ തൊഴിൽ, സാമ്പത്തികം എന്നീ മേഖലകളെ ഇത് കാര്യമായി ബാധിക്കും. അതിനാൽ ഭരണകൂടം ഇതിനെ പ്രതിരോധിക്കുന്നതിനായി പദ്ധതികൾ കൊണ്ട് വരണമെന്നും ബിൽ ഗേറ്റ്സ് പറയുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related