spot_img

കലയുടെ പൂരം: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം ചേർപ്പുങ്കൽ ഹോളിക്രോസ് സ്കൂളിൽ നാളെ ആരംഭിക്കും

spot_img

Date:

ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13, 14 തിയതികളിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടക്കും. നവംബർ 11-ാം തിയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കടുത്തുരുത്തി എം എൽ എ ശ്രീ.മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിക്കും. വെരി .റവ:ഫാ.മാത്യൂ തെക്കേൽ അധ്യക്ഷത വഹിക്കും.

ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ജോസ് മോൻ മുണ്ടയ്ക്കൽ കലോത്സവ സന്ദേശം നൽകും.കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഇ. എം.ബിനു മുഖ്യ പ്രഭാഷണം നടത്തും.പാലാ ഡി.ഇ.ഒ.ശ്രീ.സത്യപാലൻ. സി ആശംസകൾ അർപ്പിച്ച് സംസാരിക്കും. ഏറ്റുമാനൂർ എ .ഇ.ഒ ശ്രീമതി. ശ്രീജ.പി.ഗോപാൽ ആ മുഖപ്രഭാഷണം നടത്തും.

സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ജെയ്സൺ ജേക്കബ് സ്വാഗതവും, ഹെഡ്മാസ്റ്റർ. ശ്രീ. ജോജി അബ്രാഹം ആശംസകളും നേരും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിവിധ വേദികളിലായി കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന ‘കലയോളം’ ,ആരംഭിക്കും

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related