സൈനീക വിമാനം തകർന്ന്ന വീണ് രണ്ട് പേർ മരിച്ചു

Date:

തെലങ്കാനയിലെ ദിണ്ടിഗലിലുള്ള വ്യോമസേന അക്കാദമിയിലാണ് സംഭവം. പരിശീലന പറക്കലിനിടെയാണ് അപകടം നടന്നത്. ട്രെയിനറും പരിശീലിക്കുകയായിരുന്ന കേഡറ്റുമാണ് മരിച്ചത്. ഇരുവർക്കും സംഭവസ്ഥലത്ത് വെച്ചു തന്നെ ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പൂഞ്ഞാർ സെന്റ് മേരീസ്‌ ഫൊറോനാ പള്ളി തിരുനാൾ – തിരുനാൾ ദിനം(സെപ്റ്റംബർ 08 ഞായർ)

പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ 08 ഞായർ തിരുനാൾ ദിനം 5.30 am....

അനുദിന വിശുദ്ധർ – കന്യകാമറിയത്തിന്റെ ജനന തിരുനാൾ

ദാവീദ് രാജാവിൻറെ കുടുംബത്തിൽ ജോവാക്കിമിന്റെയും അന്നയുടെയും മകളായി കന്യാമറിയം ജനിച്ചു. രക്ഷകന്റെ...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....