തലസ്ഥാനത്തെ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ ശേഷമാണ് കോട്ടയം ളാക്കാട്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥി ഹരിഹർ ദാസ് തന്റെ അച്ഛന്റെ മരണ വാർത്ത അറിയുന്നത്. കലോത്സവ വേദിക്കരികിൽ നിന്ന് ഹരിഹർ ദാസ് നെഞ്ചുലഞ്ഞ് വീട്ടിലേക്ക് മടങ്ങി. അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തിയ ശേഷം അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം സാധ്യമാക്കാൻ ഹരിഹർ കലോത്സവ വേദിയിലേക്ക് തന്നെ മടങ്ങിയെത്തി.
മകൻ കലാകാരനാകണമെന്ന് സ്വപ്നം കണ്ട അച്ഛൻ അപ്രതീക്ഷിതമായി വാഹനാപകടത്തിൽ മരണപ്പെടുകയായിരുന്നു. ഹരിഹർ തന്റെ അച്ഛന് അവസാന സമ്മാനമായി എ ഗ്രേഡ് സ്വന്തമാക്കിയാണ് മടങ്ങി എത്തിയത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision