കേരളത്തിൽ മത്സരത്തിനെത്താൻ താൽപര്യമുണ്ടെന്ന് അർജന്റീനയുടെ ടീം മാനേജർമാർ അറിയിച്ചതായി കായിക മന്ത്രി വി അബ്ദുറഹിമാൻ
താൽപര്യം അറിയിച്ച് അർജന്റീനയുടെ കത്ത് അടുത്ത ആഴ്ച ലഭിച്ചാൽ ഉടൻ കേരളം തുടർനടപടി ആരംഭിക്കും. കേരളത്തിൽ അർജന്റീനയുടെ ഒരു കളിയെന്നത് നമ്മുടെ സ്വപ്നമാണ്. അർജന്റീന മത്സരം സംഘടിപ്പിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് പ്രയാസമുണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision