നിയുക്ത അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ യുക്രൈന്‍ സന്ദർശിക്കാൻ സ്വാഗതം ചെയ്ത് യുക്രേനിയൻ ആർച്ച് ബിഷപ്പ്. “ഇഡബ്ല്യുടിഎന്‍ ന്യൂസ് ഇൻ ഡെപ്ത്ത്” അവതാരക കാതറിൻ ഹാഡ്രോയ്ക്കു വെള്ളിയാഴ്ച നല്‍കിയ അഭിമുഖത്തിലാണ് ഫിലാഡൽഫിയയിലെ യുക്രൈന്‍
കത്തോലിക്ക രൂപത ആർച്ച് ബിഷപ്പ് ബോറിസ് ഗുഡ്‌സിയാക്ക് ട്രംപിനെ നേരിട്ടു സ്വാഗതം ചെയ്തതായി അറിയിച്ചത്. ഒക്‌ടോബർ 17-ന് നടന്ന അത്താഴ വിരുന്നിൽ ട്രംപുമായി ഹ്രസ്വ സംഭാഷണം നടത്തിയതായും ഇലക്ഷന്‍ ഫലം അറിഞ്ഞതിന് ശേഷം ട്രംപിന് വിഷയം ചൂണ്ടിക്കാട്ടി കത്തെഴുതിയെന്നും ആര്‍ച്ച് ബിഷപ്പ് വെളിപ്പെടുത്തി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision