ഐഫോൺ നിർമ്മാതാവായ ആപ്പിൾ സേവനങ്ങൾ എളുപ്പത്തിൽ ആക്കാൻ ‘ആപ്പിൾ സ്റ്റോർ ആപ്പ്’ ഇന്ത്യയിൽ പുറത്തിറക്കി. ഇത് അവതരിപ്പിച്ചതോടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ പൂർണ ഉൽപ്പന്ന ശ്രേണിയിലേക്ക് ആക്സസ് ലഭിക്കുകയും, ഉൽപ്പന്നങ്ങളെ വ്യക്തിഗതമാക്കുകയും, ആപ്പിൾ സ്പെഷ്യലിസ്റ്റുകളുമായി ബന്ധപ്പെടുകയും ചെയ്യാം.
ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഹോം ഡെലിവറി, ഇൻ-സ്റ്റോർ പിക്കപ്പ് എന്നിവയും ഇതിലൂടെ തിരഞ്ഞെടുക്കാനാകും. ആപ്പ് സ്റ്റോറില്‍നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision