spot_img

അൻവർ വിഷയം; വിഡി സതീശൻ അനാവശ്യ വാശി കാണിച്ചു; വിമർശനവുമായി മുസ്ലിംലീഗ്

spot_img
spot_img

Date:

മുസ്ലിംലീഗ് നേതൃയോഗത്തിൽ കോൺഗ്രസിന് രൂക്ഷവിമർശനം. നേതാക്കളിൽ പലർക്കും ധിക്കാരമെന്നും അൻവർ കാര്യത്തിൽ സതീശൻ അനാവശ്യ വാശി കാണിച്ചെന്നും വിമർശനം. പിവി

അൻവറിനെതിരെയും യോ​ഗത്തിൽ വിമർശനം ഉയർന്നു. വിഎസ് ജോയിയെ സ്ഥാനാർഥി ആക്കണമെന്ന് പിവി അൻവർ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും ഒരു പാർട്ടിയുടെ സ്ഥാനാർഥിത്വത്തിൽ

പിവി അൻവറിന്റെ പരസ്യ ഇടപെടൽ പാടില്ലയിരുന്നുവെന്ന് വിമർശനം ഉയർന്നു.നേതൃയോഗത്തിൽ അംഗങ്ങൾ പറഞ്ഞു. അൻവർ തുടർച്ചയായി വാർത്താസമ്മേളനം നടത്തുമ്പോൾ സമാനമായി വാർത്താസമ്മേളനം നടത്തി കോൺഗ്രസ് വിഷയം കൂടുതൽ വഷളാക്കിയെന്നും വിമർശനം ഉയർന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related