ഏറ്റുമാനൂർ – പാലാ വിളക്കുമാടം ചാവടിയിൽ പരേതനായ ഭാസ്കരൻ നായരുടെ മകൻ ഏറ്റുമാനൂർ പടിഞ്ഞാറേ നടയിൽ അനുഗ്രഹയിൽ അനിൽകുമാർ ബി (58)(റിട്ട. ജെ. എസ്. ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്) അന്തരിച്ചു.
മാതവ് പാലാ വിളക്കുമാടം ചാവടി കുടുംബാംഗം മാധവിക്കുട്ടിയമ്മ
സംസ് കാരം ശനിയാഴ്ച ( 5-4-25) ഉച്ചകഴിഞ്ഞ് 2:00 മണിക്ക് ഏറ്റുമാനൂരിലെ വീട്ടു വളപ്പിൽ.
ഭാര്യ: നെടുംകുന്നം അമ്പാടിയിൽ അനുമോൾ (റവന്യു ഡിപ്പാർട്ട് മെൻ്റ് കോട്ടയം).
മക്കൾ – ശരൺ (കാനഡ),
ഇഷാനി ലക്ഷ്മി (പ്ലസ്ടു വിദ്യാർഥിനി എം ടി