ലഹരി വിരുദ്ധ പാർലമെന്റ്

Date:

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പെരിങ്ങുളം: പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ, അഡാർട്ട് ക്ലബ്ബിന്റെയും റ്റീൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിമുക്ത പാർലമെന്റ് സംഘടിപ്പിച്ചു. ആന്റി നാർക്കോട്ടിക്ക് പ്രോഗ്രാമിന്റിന്റെ നോഡൽ ഓഫീസർ സി.ലിഡിയ എൻ. ജോയി മോഡറേറ്റർ ആയിരുന്നു. അധ്യാപക പ്രതിനിധി ശ്രീമതി ജിൻസി മോൾ ജേക്കബ് അധ്യക്ഷത വഹിച്ച് സംസാരിച്ചു. റ്റീൻസ് ക്ലബ് കോർഡിനേറ്റർ ശ്രീമതി ഷെറിൻ ജോർജ് സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ കുമാരി സിയ ജോസഫ് ക്യതജഞത പ്രകാശിപ്പിച്ചു .ഹൈസ്കൂൾ കുട്ടികൾ നടത്തിയ ലഹരി വിരുദ്ധ പാർലമെന്റ് കാഴ്ചക്കാർക്ക് പുതിയൊരു അനുഭവം ആയി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...