spot_img

യാത്രകാർക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ നല്കി. മരിയ ഗോരോത്തീസ് സ്കൂൾ

spot_img

Date:

– ചേന്നാട് -ലഹരി ഉപക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന മുദ്രവാക്യവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ബസ്സുകളിൽ യാത്രക്കാർക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ വിതരണം ചെയ്തു – ചേന്നാട് ടൗണിൽ – നടന്ന സമ്മേളനം ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി SH ഉദ്ഘാടനം ചെയ്തു – തുടർന്ന് വിവിധ സമയങ്ങളിൽ സർവ്വിസ് നടത്തിയ ബസ്സുകളിൽ വിദ്യാർത്ഥികൾ ലഘുലേഖകളും സന്ദേശങ്ങളും വിതരണം ചെയ്തു അധ്യാപകരായ ടോം അമ്പ്രാഹം – ലിൻസി സെബാസ്റ്റ്യൻ ലിസാ ജെയ്സൺ – എന്നിവർ നെതർത്വം നല്കി

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related