ലഹരിക്ക് എതിരേ വിവിധ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം

Date:

ചെമ്മലമറ്റം: ലഹരി ഉപേക്ഷിക്കൂ ജീവിതം സുന്ദരമാക്കൂ എന്ന സന്ദേശവുമായി ലഹരിക്ക് എതിരേ ശക്തമായ പോരാട്ടത്തിന് ഇറങ്ങുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ .

വിദ്യാർത്ഥികൾ ഇതിനോട അനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച ഭീമൻകുപ്പിയും കുപ്പിയിൽ ചുറ്റി കിടക്കുന്ന ഭീമൻ സർപ്പവും ഏറേ ജനശ്രദ്ധ പിടിച്ച് പറ്റി. ലഹരിക്ക് എതിരേ ശക്തമായ പ്രവർത്തനങ്ങൾക്കാണ് സ്കൂൾ നേതൃത്വം നല്കുന്നതെന്ന് ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് പറഞ്ഞു.

ഭവന സന്ദർശനം ,തെരുവ് നാടകം, ലഹരി വിരുദ്ധ സ്റ്റിക്കർ പതിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ഗ്രൗണ്ടിൽ അൻപതോളം വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധയമായി.

ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് , പിറ്റിഎ പ്രസിഡൻറ് ജിജി വെട്ടത്തേൽ അധ്യാപകരായ ജിജി ജോസഫ്, ഷേർളി തോമസ്, ഫ്രാൻസീസ് ജോസഫ്, സിസ്റ്റർ ഡീനാ തോമസ്, സിസ്റ്റർ സ്മിത ജോസഫ്, പ്രിയ മോൾ വി.സി, ജിസ്മി ജോർജ്, പ്രിയ ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X

വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...